തൃത്താല വെള്ളിയാങ്കല്ല്, കൂടല്ലൂർ ജാറം കടവ്, മണ്ണിയം പെരുമ്പലം- പേരശ്ശന്നൂർ കടവ്, തിരുവേഗപ്പുറ മുറിഞ്ഞായ കടവ് എന്നിവിടങ്ങളിലാണ് ഒറ്റപ്പാലം സബ് കലക്ടർ അർജ്ജുൻ പാണ്ഡ്യൻ സന്ദർശിച്ചത്.
പ്രശ്ന ബാധിത പ്രദേശങ്ങളായ വിവിധ കടവുകള്‍ സന്ദർശിക്കുകയും, കാലവർഷം കനക്കുന്നതോടെ വെള്ളം കയറുവാനും മണ്ണിടിയാനും സാധ്യതയുള്ള പ്രദേശങ്ങളിലെ സുരക്ഷാ കാര്യങ്ങള്‍ സബ് കലക്ടര്‍ വിലയിരുത്തുകയും ചെയ്തു.തഹസിൽദാർ, മറ്റു ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു

