പട്ടാമ്പി : ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം, പോക്കുപ്പടി കൂടമംഗലത്ത് (അൽ ഹുദാ സ്കൂൾ പരിസരം) താമസിക്കുന്ന മച്ചിങ്ങത്തൊടി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്, മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ,വീട്ടിൽ ഉണ്ടായിരുന്ന മറ്റു അംഗങ്ങൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊടുമുണ്ട സ്വദേശിയായ മാനു കഴിഞ്ഞ 40 വർഷത്തോളമായി പോക്കുപ്പടിയിൽ ആണ് താമസം. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി.

