കോഴിക്കോട് : ജില്ലയില്‍ പിങ്ക് പോലീസ് സംവിധാനം തത്ക്കാലം നിര്‍ത്തിവച്ചു. പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കോവിഡ് എന്ന സംശയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് പിങ്ക് പോലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു.
