സംസ്ഥാനത്തു ഇന്ന് 506 പേർക്ക് കൂടി കോവിഡ് 19 സ്ഥിതികരിച്ചു. സമ്പർക്കത്തിലൂടെ 375 രോഗികളാണ് ഉള്ളത്. രോഗം സ്ഥിതീകരിച്ചവരിൽ 31 പേർ വിദേശത്ത് നിന്നും വന്നവർ, 40 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 794 പേർക്ക് രോഗമുക്തി നേടി. 2 മരണം
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 70
കൊല്ലം 22
പത്തനംതിട്ട 59
ആലപ്പുഴ 55
കോട്ടയം 29
ഇടുക്കി 6
എറണാകുളം 34
തൃശ്ശൂർ 83
പാലക്കാട് 4
മലപ്പുറം 32
കോഴിക്കോട് 42
വയനാട് 3
കണ്ണൂർ 39
കാസർഗോഡ് 28