കൊട്ടാരക്കര ABJ സൂപ്പർമാർക്കറ്റിൽ ഇന്നലെ സന്ദർശനം നടത്തിയ കിള്ളുർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് സൂപ്പർ മാർക്കറ്റ് പോലീസ് അടപ്പിച്ചു. ഈ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും കൊറന്റായിനിൽ പോകാൻ നിർദേശം നൽകി. ഇന്നലെ ഈ സ്ഥാപനം സന്ദർശിച്ച എല്ലാ ആളുകളും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
