സംസ്ഥാനത്തു ഇന്ന് 885 പേർക്ക് കൂടി കോവിഡ് 19 സ്ഥിതികരിച്ചു. 724 സമ്പർക്കത്തിലൂടെ രോഗികളാണ് ഉള്ളത്. രോഗം സ്ഥിതീകരിച്ചവരിൽ 64 പേർ വിദേശത്ത് നിന്നും വന്നവർ, 68പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 968 പേർക്ക് രോഗമുക്തി. 4 മരണം
ജില്ലാ തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 167
കൊല്ലം – 133
പത്തനംതിട്ട – 23
ആലപ്പുഴ – 44
കോട്ടയം – 50
ഇടുക്കി – 29
എറണാകുളം – 69
തൃശ്ശൂർ – 33
പാലക്കാട് – 58
മലപ്പുറം – 58
കോഴിക്കോട് – 82
വയനാട് – 15
കണ്ണൂർ – 18
കാസർഗോഡ് – 106