ഷൊർണ്ണൂർ : പാലക്കാട് ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പാലത്തു നിന്നോ വാണിയംകുളത്ത് നിന്നോ ചെർപ്പുളശ്ശേരി വഴി തിരിഞ്ഞ് പോകേണ്ടതും പാലക്കാട് ഭാഗത്തുനിന്നും കുന്നംകുളം, ഗുരുവായൂർ, പൊന്നാനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്നും തിരിഞ്ഞ് ചെറുതുരുത്തി, കൂറ്റനാട് കൂട്ടുപാത വഴിയുമാണ് പോകേണ്ടത്

പട്ടാമ്പി കോവിഡ് ക്ലസ്റ്റർ ആയതിനാലാണ് ഇത്തരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നത്