സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശിനിയായ ട്രീസ വര്ഗീസ് (60) ആണ് മരിച്ചത്. ആശുപത്രിയിലേക്ക് മാറ്റും മുമ്പേയാണ് മരണം സംഭവിച്ചത്. ഇതോടെ ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണം മൂന്നായി.
നേരത്തെ പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു.