തിരുവനന്തപുരം : സംസ്ഥാനത്തു ഇന്ന് 720 പേർക്ക് കൂടി കോവിഡ് 19 സ്ഥിതികരിച്ചു. സമ്പർക്കത്തിലൂടെ 528 രോഗികളാണ് ഉള്ളത്.രോഗം സ്ഥിതീകരിച്ചവരിൽ 82 പേർ 54 വിദേശത്ത് നിന്നും വന്നവർ; പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 1 മരണം കൂടി സ്ഥിതീകരിച്ചു. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എറണാകുളത്തു 18 കന്യാസ്ത്രീകള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13994 ആയി.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 151
കൊല്ലം 85
പത്തനംതിട്ട 40
ആലപ്പുഴ 46
കോട്ടയം 39
എറണാകുളം 80
തൃശ്ശൂർ 19
പാലക്കാട് 46
മലപ്പുറം 61
കോഴിക്കോട് 39
വയനാട് 17
കണ്ണൂർ 57
കാസർഗോഡ് 40