പാലക്കാട് : ജില്ലാ പഞ്ചായത്തില്‍ ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീന് സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മെഷീന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗപ്പെടുന്നരീതിയില്‍ ഓഫീസിനു മുന്നിലായാണ് സാനിറ്റെസര്‍ മെഷീന് സ്ഥാപിച്ചിരിക്കുന്നത്.
