തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.62 പേര് ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്.സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10000 പിന്നിട്ടു.
