എഴുകോൺ ശ്രീനാരായണ ഗുരു സെൻട്രൽ സ്കൂളിന് സി ബി എസ് ഇ 12 ക്ലാസ് പരീക്ഷയിൽ 100% വിജയം
എഴുകോൺ ശ്രീനാരായണ ഗുരു സെൻട്രൽ സ്കൂളിന് സി ബി എസ് ഇ 12 ക്ലാസ് പരീക്ഷയിൽ 100% വിജയം
കൊട്ടാരക്കര : എഴുകോൺ ശ്രീനാരായണ ഗുരു സെൻട്രൽ സ്കുൾ സി ബി എസ് ഇ 12-ാം തരം പരീക്ഷയിൽ 100 % വിജയം നേടി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയികളായി. 97.2% മാർക്കോടെ മേഘ ആർ രാജും, 96.6% മാർക്കോടെ ഗൗതം ആർ പിള്ളയും മുഴുവൻ വിഷയങ്ങൾക്കും A1 കരസ്ഥമാക്കി.