സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻററി എഡ്യൂക്കേഷൻ (സി.ബി.എസ്.ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. www.cbse.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ആകെ 88.78 ആണ് വിജയശതമാനം. ഫലം പുറത്ത് വിട്ട വിവരം ട്വിറ്ററിലൂടെ ആണ് അറിയിച്ചത് .