കടക്കൽ : വളവുപച്ച കെച്ചാലുംമൂട് സ്വദേശിനി ആയ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ചരിപറമ്പ് കോവൂർ അംബിക ഭവനിൽ ശങ്കരപ്പിള്ള മകൻ സജി (20) ആണ് കടക്കൽ പോലീസിന്റെ പിടിയിലായത്. പുനലൂർ ഡി.വൈ.എസ്.പി അനിൽ ദാസിന്റെ നിർദ്ദേശാനുസരണം പോലീസുകാരായ വിനോദ്, ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
