തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് . ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 471 ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആകെ 181 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല.
ജില്ല തിരിച്ചുള്ള പട്ടിക:
കൊല്ലം 10
പത്തനംതിട്ട 7
ആലപ്പുഴ 22
കോട്ടയം 7
ഇടുക്കി 20
എറണാകുളം 12
തൃശൂര്‍ 27
പാലക്കാട് 50
മലപ്പുറം 55
കോഴിക്കോട് 8
വയനാട് 7
കണ്ണൂര്‍ 8
കാസര്‍ഗോഡ് 11