കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരം . കുവൈറ്റില്‍ നിന്ന് നാല് ദിവസം മുൻപാണ് നീലഗിരി സ്വദേശിയായ യുവാവ് എത്തിയത് . പുതുതായി കോഴിക്കോട് ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്കാണ് കോവിഡ്
സംസ്ഥാനത്ത് കോവിഡ് രോഗ പകര്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാത്രികാല കര്‍ഫ്യൂ ശക്തമാക്കും .
മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് ജില്ലാ ഭരണകൂടം . എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അര മണിക്കൂറില്‍ കണ്ടൈന്‍മെന്റ് സോണ്‍ കടക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം.