കോട്ടയം : വർദ്ധിച്ചുവരുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടിയുടെ (I.C.S.P.) പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 . 30 ന് കോട്ടയം ഗാന്ധിസ്ക്വയറിൽ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ വി വി അഗസ്റ്റിൻ നിർവ്വഹിക്കുന്നതാണ്. തുടർന്ന് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് സംസ്ഥാന നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പതിഷേധറാലിയും നടക്കുന്നതാണ് എന്ന സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് പുതുപ്പള്ളി അറിയിച്ചു.
