വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ സദാനന്ദപുരം വാർഡിൽ ഇഞ്ചക്കൽ പ്രദേശത്ത് അങ്കണവാടി യിൽ ഓൺലൈൻ പഠന സെൻറർ ആരംഭിച്ചു യൂത്ത് കോൺഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 32 ഇഞ്ച് എൽസിഡി ടിവി സ്ഥാപിച്ചാണ് ആരംഭിച്ചത് മാവേലിക്കര പാർലമെൻറ് അംഗം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി സജീവ് അധ്യക്ഷത വഹിച്ചു വിപിൻ കുരിയൻ ജിജോ മറുതായത്ത് ഷാനു മുട്ടവിള ജിജോ മുട്ട വിള അംഗനവാടി വർക്കർ ശശികല കുടുംബശ്രീ എഡിഎസ് ബിന്ദു പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
