കൊട്ടാരക്കര : പെട്രോൾ – ഡീസൽ വിലവർദ്ധനവിനെതിരെ CPI സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഈയ്യംകുന്ന് ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രക്ഷോഭം AlSF കൊട്ടാരക്കര മണ്ഡലം വൈസ് പ്രസിഡൻ്റ് ഫെലിക്സ് സാംസൺ ഉദ്ഘാടനം ചെയ്തു, സുബിൻ കൊട്ടാരക്കര, അമൽ, രമണൻ, രാജേഷ്, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു
