പാലക്കാട് : സംസ്ഥാന സർക്കാർ പ്രവാസി ദ്രോഹ നടപടികൾ തുടരുന്നു എന്നാരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു.

ജില്ലയിലെ വിവിധ പഞ്ചായത്ത് തലങ്ങളിൽ നടന്ന പ്രതിഷേധ സംഗമങ്ങളിൽ പഞ്ചായത്ത്, മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ നേതൃത്വം നൽകി.

