കൂറ്റനാട് കോതച്ചിറയിലാണ് ആറാം ക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകീട്ട്
ഏഴ് മണിക്ക് അമ്മ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
മേഴത്തൂർ മലപ്പുറത്ത് വീട്ടിൽ ശ്രീജിത്തിൻ്റെ മകൻ 11 വയസ്സുള്ള കാശിനാഥിനെയാണ് കോതച്ചിറയിലുള്ള അമ്മയുടെ വീട്ടിലെ
റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിൽ. ചാലിശ്ശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.