പാലക്കാട് : കോൺഗ്രസ്സ് ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് എൻ.കെ.ജയരാജൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ.സരിൻ, നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ. ജഗതീഷ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എൻ.കെ.കൃഷ്ണൻകുട്ടി എന്നിവരും നാട്ടുകാരും ചേർന്നാണ് വയോധികനെ ഹോസ്പിറ്റലിൽ എത്തിച്ചത്.
ഒറ്റപ്പാലം എസ്.ഐ.അനീഷുമായി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.കെ. ജയരാജൻ സംസാരിച്ചതിനെ തുടർന്ന് അഡിഷണൽ എസ്.ഐ.ശശിപ്രകാശ്,
എ.എസ്.ഐ.ജയദേവൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.