കൊടുമുണ്ട ചോലക്കുളം ചക്കിയത്ത് വീട്ടിൽ രാവുണ്ണി മകൻ ഇട്ടീരി എന്ന വാസു (85) ആണ് മരിച്ചത്. കൊടുമുണ്ട ഉരുളൻപടിയിൽ വെച്ചായിരുന്നു അപകടം.
തൃത്താല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ട് പോയി
