പനമരം കാവടം പുഴയിൽ മധ്യവയസ്കനെ കാണാതായി. നടവയൽ വീട്ടിപ്പുര കോളനിയിലെ ഭരതനെ ആണ് കാണാതായത്.മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും, ഫയർഫോഴ്സും, സിവിൽ ഡിഫൻസ് സ് എച്ച് ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. പക്ഷെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
