കണിയാമ്പറ്റ. മില്ല്മുക്ക് സ്റ്റേഡിയം റോഡ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇബ്രാഹീംകേളോത്ത് അദ്ധ്യക്ഷത വഹിച്ചു. നെല്ലോളി കുഞ്ഞമ്മദ്.വി.ഇബ്രാഹീം. പുതിയാണ്ടി നാസർ.എം.എ മജീദ്. പള്ളിക്കണ്ടി മൂസ്സ. എം.കെ.ഖാദർ.പെരിങ്ങോളൻ സലീം. മൊയ്തുട്ടി മാസ്റ്റർ. നുഹൈസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ ചിലവിഴിച്ചാണ് റോഡിൻ്റെ പണി പൂർത്തീകരിച്ചത്.
