കൊട്ടാരക്കര : പുത്തൂർ റോഡിൽ റെയിവേ പാലത്തിനു സമീപം റോഡിൽ ശക്തമായ കാറ്റിൽ ട്രാഫിക് ലൈറ്റുകൾ നിലം പതിച്ചു.

പള്ളിക്കൽ റോഡിലേക്ക് വീണ നിലയിലുള്ള ട്രാഫിക് സിഗ്നൽ ഫയർ ഫോഴ്സ് നീക്കം ചെയ്തു.

മുൻ കാലങ്ങളിൽ തുരുമ്പെടുത്തു നിൽക്കുന്ന ട്രാഫിക് സിഗ്നലിനെതിരെ പരാതി ഉണ്ടായി എങ്കിലും അധികൃതർ നടപടി എടുത്തില്ലെന്നും പരാതിയുണ്ട്.
പള്ളിക്കൽ അവണൂർ ഏലയിൽ മഴയിലും ശക്തമായ കാറ്റിലും വ്യാപക കൃഷി നാശനഷ്ടം.
