കൊട്ടാരക്കര : തൃക്കണ്ണമംഗലിൽ തരിശു കിടന്ന 10 ഹെക്ടർ സ്ഥലം കൃഷിയോഗ്യമാക്കി ലോക് ടൗണിൽ ആണ് പൂർണ്ണമായും കൃഷിയിലേയ്ക്ക് നീങ്ങിയത് ചേരൂർ ജോസ് 50Cent-ൽ നെൽകൃഷി ആരംഭിച്ചു കൂടാതെ 2 ഏക്കർ സ്ഥലം തരിശുകിടന്ന സ്ഥലം പാട്ടത്തിന് എടുത്ത് സമിശ്ര കൃഷി തുടങ്ങി മേഴ്സി ഭവനിൽ ബിജു 2 ഏക്കർ സ്ഥലം 20 വർഷമായി കിടന്ന നിലം പാട്ടത്തിന് എടുത്ത് ഒന്നാം കൃഷി ആരംഭിച്ചു വിളവെടുപ്പ് തുടങ്ങി.

ചാവരു പച്ചയിൽ ചാക്കോച്ചി തൻ്റെ 2 ഏക്കർ സ്ഥലം റബ്ബർ വെട്ടികളഞ്ഞ് കൃഷി തുടങ്ങി സമ്മിശ്ര കരകൃഷിയാണ് ചെയ്യുന്നത് ചേരൂർ ഏലയിൽ അനിൽ B 5 വർഷമായി തരിശുകിടന്ന നിലം കൃഷി ആരംഭിച്ചു.

തൃക്കണ്ണമംഗൽ ജോയിക്കുട്ടി തെറ്റിയോട് ഏലയിൽ നെൽകൃഷി തുടങ്ങി കൂടാതെ വീട്ടുമുറ്റത്ത് 1 ഏക്കർ സ്ഥലം റബ്ബർ വെട്ടികളഞ്ഞ് കൃഷിയോഗ്യമാക്കി ആകെ 10 ഹെക്ടർ തരിശു പ്രദേശം കൃഷി തുടങ്ങി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, മുനിസിപ്പാലിറ്റി അധികൃതർ കാർഷിക വികസന സമിതി അംഗങ്ങൾ രോഷൻ ജോർജ്, അസി: കൃഷി ഓഫീസർ അനിൽ ,വൈസ് ചെയർമാൻ D രാമകൃഷ്ണപിള്ള, കൗൺസിലർ c മുകേഷ്, സജീ ചേരൂർ, ജേക്കബ്ബ് K മാത്യൂ എന്നീ വർ സ്ഥലം സന്ദർശിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞു. പ്രോത്സാഹങ്ങളും അനുകൂല്യങ്ങളും ഉറപ്പുവരുത്തുകയും തരിശു കിടന്നക്കുന്ന നിലങ്ങൾക്കും കരഭൂമികൾക്കും നോട്ടീസ് അയ്ക്കുമെന്നു പറഞ്ഞു . . . വാർത്ത-സജി ചേരൂർ

