ഭരണിക്കാവ് : വണ്ടിപ്പെരിയാർനാഷണൽ ഹൈവേയിൽ സിനിമാ പറമ്പ് ഇംഗ്ഷനിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം റോഡ് സൈഡിൽ നിന്ന ആൽമരം റോഡിലേക്ക് നിലംപതിച്ചു.ലോക്ക് ഡൗൺ കാലമായതിനാൽ വൻ അപകടം ഒഴിവായി . ആയിരക്കണക്കിനു വാഹനങ്ങൾ ഇടവിടാതെ യാത്ര ചെയ്യുന്ന റോഡാണിത്.
വാർത്ത- തൊളിയ്ക്കൽ സുനിൽ