ഒരു ലിറ്റർ ചാരായം കൈവശം സൂക്ഷിച്ചതിന് കോട്ടാത്തല സ്വദേശിയെ അറസ്റ്റു ചെയ്തു.
ഒരു ലിറ്റർ ചാരായം കൈവശം സൂക്ഷിച്ചതിന് കോട്ടാത്തല സ്വദേശിയെ അറസ്റ്റു ചെയ്തു.
കൊട്ടാരക്കര : റേഞ്ച് പാർട്ടി കോട്ടാത്തല ഭാഗത്ത് നടത്തിയ റെയ്ഡിൽ ഒരു ലിറ്റർ ചാരായം കൈവശം സൂക്ഷിച്ചതിന് കോട്ടാത്തല സ്വദേശി രതീഷ് കുമാറിനെതിരെ അബ്കാരി കേസ് എടുത്ത് അറസ്റ്റു ചെയ്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.