കൊട്ടാരക്കര: ഗാന്ധിമുക്ക് അമ്മൻകോവിൽ ട്രസ്റ്റിന്റെയും ,ഉപദേശ സമിതിയുടെയും വക മാസ്ക് വിതരണം വാർഡ് കൗൺസിലർ അഡ്വക്കേറ്റ് ഉണ്ണികൃഷ്ണമേനോൻ എൻഎസ്എസ് ഭാരവാഹി ശങ്കരൻ കുട്ടിയ്ക്ക് നല്കി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് ആർ. വിജയൻ, സെക്രട്ടറി എൻ. കാർത്തികേയൻ, എം. സുരേഷ്, ജി. സതീഷ്, ആർ. വിശ്വനാഥൻ, മനോജ് ഗോപാൽ, കെ. വി. നടരാജൻ എന്നിവർ പങ്കെടുത്തു. 2nd Break the Chain ന് ആദ്യമായി മുഖാവരണങ്ങൾ നല്കിയത് അമ്മൻ കോവിൽ അമ്പലമാണ്.
വാർത്ത: സജി ചേരൂർ, കൊട്ടാരക്കര


