കൊട്ടാരക്കര : തൃക്കണ്ണമംഗൽ കിലാ യിൽ കൊറെന്റീനിൽ കഴിയുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഇല്ലെന്ന് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ കിലാ, CHRD പാർപ്പിച്ചിട്ടുള്ളവർക്ക് ആവിശ്യമായ മാസ്ക്, തോർത്തുകൾ, സോപ്പ് എന്നിവ പ്രസ്സ് ക്ലബ്ബിൽ വച്ചു ബാഹു. എം എൽ എ അയിഷാപോറ്റിക്ക് കൈമാറുന്നു. വർക്കിങ് പ്രസിഡന്റ് ശ്രീ എസ് മോഹൻദാസ്, സെക്രട്ടറി , വൈ സാമുവൽകുട്ടി, ട്രെഷറർ. കെ കെ അലക്സാണ്ടർ, സെക്രട്ടറി റെജി നിസാ, ദുർഗ ഗോപാലകൃഷ്ണൻ പങ്കെടുത്തു
