മുഖാവരണം ധരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി ജില്ലാ പോലീസ് മേധാവി കൊല്ലം : മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.