കുണ്ടറ : കേരളപുരം ചിറക്കോണം മേലേവിളപുത്തന് വീട്ടില്‍ രാജേഷ്(24) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. പ്രതി മൈനറായ പെണ്‍കുട്ടിയെ വശീകരിച്ച് പീഢനത്തിനിരയാക്കുകയായിരുന്നു. കുണ്ടറ സി.ഐ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. സുരേഷ് എസ്.സി.പി.ഒ സതീശന് എന്നിരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
