നോമ്പ് തുറയ്ക്ക് പ്രത്യേക സാഹചര്യം തയ്യാറാക്കി ഡി വൈ എഫ് ഐ
നോമ്പ് തുറയ്ക്ക് പ്രത്യേക സാഹചര്യം തയ്യാറാക്കി ഡി വൈ എഫ് ഐ
കൊട്ടാരക്കര : കോവിഡ് കാലത്ത് നോമ്പ് തുറക്കാൻ സാഹചര്യമില്ലാത്തവർക്ക് വേണ്ടി പ്രത്യേക സാഹചര്യം തയ്യാറാക്കി ഡി.വൈ.എഫ്.ഐ യുടെ നോമ്പ് തുറ കൊട്ടാരക്കര പുലമണിൽ ആരംഭിച്ചിരിക്കുന്നു