കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റൂറൽ പോലീസിന് ആവശ്യമായ കുടിവെള്ളം കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ദിലീപ്, ജില്ലാസെക്രട്ടറി പി സുരേന്ദ്രൻ, ജില്ലാ ഭാരവാഹികൾ ആയിട്ടുള്ള എം ലൂക്കോസ്, വിജയകുമാർ സോമശേഖരൻ പിള്ള, പ്ലാപ്പള്ളി രാജൻ മുരളീധരൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് ഏറ്റുവാങ്ങി
