കൊട്ടാരക്കര : വെട്ടിക്കവല പഞ്ചായത്തിലെ കരിക്കാം ജംഗ്ഷനിൽ സൗജന്യ മാസ്ക് വിതരണം നടത്താൻ എത്തിയ തന്നെ തടയാൻ പോലീസിനെ അയച്ച നടപടി അപലപനീയമാണ് . പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കുളത്തൂപ്പുഴ സ്വദേശിയെ ചുമന്നുകൊണ്ട് മകന് നടക്കേണ്ടി വന്നതും എസ് പി യുടെ ക്രൂരമായ നടപടിമൂലമാണെന്നും ഇപ്പോഴും പോലീസിന്റെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
