കൊട്ടാരക്കര : പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെണ്ടാർ എന്ന സ്ഥലത്ത് കോള തുണ്ടിൽ ജംഗ്ഷനിൽ പോലീസും എക്സൈസും ചേർന്ന് നടത്തിയ റെയിഡിൽ 50 ലിറ്റർ കോട പിടിച്ചു ഓടനാവട്ടത്തുള്ള തുളസീധരൻ എന്നയാളിന്റെ അടച്ചിട്ടിരിക്കുന്ന പാലവിള വീട്ടിലാണ് കോട സൂക്ഷിച്ചിരുന്നത്. ഇതിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്.
