കൊട്ടാരക്കര: കൊറോണ വൈറസ് മഹാമാരി തടയുന്നതിൽ നിസ്തുലമായ സേവനം നടത്തി വരുന്ന കൊല്ലം റൂറൽ പോലീസ് ഉദ്യോഗസ്ഥർക്കായി കൊട്ടാരക്കര റിലൈൻസ് ജിയോ ഇന്ന് മുതൽ നൽകി വരുന്ന സംഭാര വിതരണം ജില്ലാ പോലിസ് മേധാവിക്ക് കൊട്ടാരക്കര ബ്രാഞ്ച് മാനേജർ അഭിലാഷ് ഗോപാലകൃഷ്ണപിള്ള, ഡെപ്യുട്ടി മാനേജർ അഖിൽ രാജ് പല്ലിശ്ശേരി, അസി.മാനേജർ ബിനുകുമാർ എന്നിവർ ചേർന്നു നൽകി.
