കോവിഡ് പ്രതിരോധം: കൊല്ലം റൂറൽ പോലീസിന് സഹായ ഹസ്തവുമായി കൊട്ടാരക്കര ജോർജുകുട്ടി ഫൗണ്ടേഷൻ
കോവിഡ് പ്രതിരോധം: കൊല്ലം റൂറൽ പോലീസിന് സഹായ ഹസ്തവുമായി കൊട്ടാരക്കര ജോർജുകുട്ടി ഫൗണ്ടേഷൻ
കൊട്ടാരക്കര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൊല്ലം റൂറൽ പോലീസിന് സഹായ ഹസ്തവുമായി കൊട്ടാരക്കര ജോർജുകുട്ടി ഫൗണ്ടേഷൻ. 900 എണ്ണം ORS ready to drink പായ്ക്കറ്റുകൾ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.