ഏരൂർ എച്ച് എസിലെ എസ് പി സി കേഡറ്റ് തോണ്ടിയറ റെജിയുടെ മകള്‍ അലീന നൽകിയ ഭക്ഷ്യ കിറ്റ് എരൂർ പോലീസ് ഏറ്റുവാങ്ങി.

ഏരൂർ മണലിൽ ഉള്ള ഓമനയിക്ക് ഭക്ഷ്യ കിറ്റ് നൽകുന്നു.

ഐ എസ് എച്ച് ഒ സുഭാഷ്, എസ്.ഐ ബിജു, എ എസ് ഐ ഷാജഹാൻ, മഹേഷ്, എസ് സിപി ഒ ഷിജി, ബിജി, ലത എന്നിവർ സംബന്ധിച്ചു.
