കൊട്ടാരക്കരയിൽ അതിഥി തൊഴിലാളികൾക്ക് കിറ്റ് വിതരണം ചെയ്തു കൊട്ടാരക്കര : അതിഥി തൊഴിലാളികൾക്കായി കൊട്ടാരക്കര പോലീസ് സ്റ്റേഷന്റെ ജനമൈത്രി പോലീസ് ഓഫീസർ വാസുദേവൻ കിറ്റ് വിതരണം ചെയ്തു.