കൊട്ടാരക്കര : അന്തിപച്ചയുടെ മീൻ വിൽക്കുന്ന രണ്ടു വാഹനം ഇന്ന് കൊട്ടാരക്കരയിൽ എത്തി, ആദ്യത്തെ വാഹനം എത്തിയതോടെ തിരക്ക് വർദ്ദിച്ചതിനാൽ നാട്ടുകാരുടെ അവശ്യ പ്രകാരം മത്സ്യ ഫെഡിന്റെ ഒരു വാഹനം കൂടി കൊട്ടാരക്കരയിൽ എത്തിചേരുകയായിരുന്നു ,കൊട്ടാരക്കര പോലീസ് അധികാരികളുടെ നീയന്ത്രണത്തിലാണ് കച്ചവടം നടന്നത്.
