തെന്മല : അന്നൂര്‍ ഇടമണ്വലിയവിള കിഴക്കതില്‍ വീട്ടില്‍ ബാബുവിന്റെ മകന് മീട്ടു എന്ന് വിളിക്കപ്പെടുന്ന ബിജിന് (21) ആണ് തെന്മല പോലീസിന്റെ പിടിയിലായത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ വർഷം ജൂലൈ മാസം മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. തെന്മല സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
