പുനലൂര്‍: ഗവ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളും സ്റ്റുഡന്റ് പോലീസ് കേഡറ്റുമാരുമായ അയിഷയും, ഫയിസയും സ്വന്തമായി മാസ്കുകള്‍ തയ്യാറാക്കി പുനലൂര്‍ പോലീസിന് കൈമാറി. പുനലൂര്‍ പേപ്പല്‍ മില്‍ വാര്‍ഡിലെ കുന്നുമ്മേല്‍ പുത്തന്‍ വീട് ഷറഫുദ്ദീന്, റഫീദ ദമ്പതികളുടെ മക്കളാണിവര്‍.
