കുണ്ടറ: പടപ്പക്കര പള്ളിക്ക് കിഴക്ക് വലിയവിള വീട്ടില്‍ സുമന്(45) ആണ് വ്യാജവാറ്റ് നിര്‍മ്മിച്ച് വിതരണം നടത്തുന്നതിനിടയില്‍ കുണ്ടറ പോലീസിന്റെ പിടിയിലായത്. 2 ലിറ്റര്‍ വ്യാജ ചാരായം പിടിച്ചെടുത്തു. കുണ്ടറ ഐ.എസ്.എച്ച്.ഒ ജയകൃഷ്ണന്, എസ്.ഐ. വിദ്യാധിരാജ്, അനീഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജിന്‍, സിബി, സതീശന് യഹിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
