“ദാഹിക്കുന്നു അല്പം വെള്ളം കുടിക്കട്ടെ” ; കൊട്ടാരക്കര ടൗണിൽ നിന്നുള്ള ദൃശ്യം…
കൊട്ടാരക്കര : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി കൊട്ടാരക്കര പുലമൺ ഭാഗത്ത് വാഹന പരിശോധനകിടയിൽ പൊരിയുന്ന വെയിലത്ത് വെള്ളം കുടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഇന്നലെ രാവിലെ മുതൽ കൊട്ടാരക്കര പുലമൺ ഭാഗത്ത് വാഹന പരിശോധന കർശനമാക്കി. അനാവശ്യമായി സ്വകാര്യ വാഹനങ്ങളുമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസ് രജിസ്ററർ ചെയ്യുകയും ചെയ്തു.
