മുംബൈയിൽ ജസ്ലോക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ആണിത്.. സ്വന്തം ആരോഗ്യം മറന്ന് കൊറോണ ബാധിച്ച രോഗികളെ സുശ്രുഷിച്ചതിനു ഇപ്പോൾ അവർ അനുഭവിക്കുന്ന അവസ്ഥയാണ് ഈ പറയുന്നത്…
ഇനിയും താമസിച്ചാൽ ഒരുപറ്റം മലയാളി നേഴ്സുമാരുടെ ജീവൻ ദുരിതത്തിലാകാൻ സാധ്യതയുണ്ട്…
ഓഡിയോ സന്ദേശം കേൾക്കുക 👇🏻👇🏻👇🏻👇🏻