കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന് ഇന്ത്യൻ റെയിൽവെ തീവണ്ടി കോച്ചുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. ലോകത്തിന് മുന്നിൽ ഇന്ത്യ മാതൃക ആവുന്നത് ഇത് പോലുള്ള കൊച്ചു കൊച്ചു കാര്യങ്ങളിൽ ആണ്. പൊരുതാൻ ഉറച്ച് തന്നെയാണ് ഭാരതം. മുന്നിൽ നിന്ന് നയിക്കാൻ ഭരണകൂടവും.
