കടയ്ക്കൽ: പ്രായപൂർത്തിയാകാത്തതും വിദ്യാർഥിനിയുമായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതിയായ കുമ്മിൾ വട്ടത്താമര ആറ്റിന്ൻഭാഗം തൊളിക്കുഴി വേഴുവിള വീട്ടിൽ തുളസി(50 ) പോലീസിൻറെ പിടിയിലായത്. കടയ്ക്കൽ സബ്ഇൻസ്പെക്ടർ സജീർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
