കാട്ടുതീ അണയ്ക്കുന്നതിനിടെ 3 വനപാലകര്‍ മരിച്ചു. തൃശൂര്‍: കാട്ടു തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ 3 വനപാലകര്‍ മരിച്ചു. ഫയര്‍ഫോഴ്സ് സംഘത്തിനൊപ്പം തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വനപാലകരായ ദിവാകരന്, വേലായുധന്, ശങ്കരന് എന്നിവരാണ് മരിച്ചത്.